May 9, 2026

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

0
site-psd-37
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ :വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15-ാംവാര്‍ഡിലെ പരിയാര മുക്കില്‍ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിര്‍മ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നിസാര്‍ കൊടുക്കാട് നിര്‍വഹിച്ചു.പരിയാര ടൗണില്‍ ഒരുപാട് വര്‍ഷത്തെ വെളിച്ചം എന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തില്‍ പ്രദേശവാസികള്‍ മധുരം വിതരണം നടത്തി. നവാസ് പി കെ മമ്മൂട്ടി ഹാജി എ കെ റിയാസ് പി ഉസ്മാന്‍ എ കെ അന്ത്രു കെ ഇബ്രാഹിം മമ്മൂട്ടി എ ഇബ്രാഹിം കെ അമ്മദ് ഹാജി പി.കെ മുനീര്‍ കെ അബ്ദുള്ള എം ഇബ്രാഹിം എ കോണ്‍ട്രാക്ടര്‍ മോയിപങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *