May 2, 2026

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ പനമരം കുട്ടി പോലീസിന്റെ ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പിയിന് തുടക്കം. ജീവിതത്തില്‍ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുത്തതിനുശേഷമാണ് സിഗ്‌നേച്ചര്‍ അടയാളപ്പെടുത്തേണ്ടത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും പങ്കെടുപ്പിച്ചാണ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തുന്നത്. സിഗ്‌നേച്ചര്‍ ക്യാമ്പിയിന്റെ ഉദ്ഘാടനം പനമരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കാളിയത്ത് നിര്‍വഹിച്ചു.എച്ച് എം ഷീജ ജെയിംസ്, സീനിയര്‍ അസിസ്റ്റന്റ് സ്മിത പൗലോസ് രേഖഗ , നവാസ് ടി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *