April 16, 2026

കുട്ടികളും നിയമങ്ങളും ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
site-psd-91
By ന്യൂസ് വയനാട് ബ്യൂറോ

 

കരണി : ഐ.സി.എം ആര്‍ കണ്‍വെര്‍ടെക് പ്രോജക്റ്റിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്പ് ലൈന്‍ നേതൃത്വത്തില്‍ കരണി ഓണിവയല്‍ അംഗന്‍വാടിയില്‍ വെച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കുട്ടികളും നിയമങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ഐ.സി.എം.ആര്‍ പ്രോജക്ട് ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് മഞ്ജു കെ.ടി അധ്യക്ഷനായി. സ്‌നിനാ ജോര്‍ജ്, അംഗന്‍വാടി ഹെല്‍പ്പര്‍ നിഷ എന്നിവര്‍ സംസാരിച്ചു.ചൈല്‍ഡ് ഹെല്പ് ലൈന്‍ സൂപ്പര്‍വൈസര്‍മാരായ റെ യ്‌സണ് ഫ്രാന്‍സിസ്, മുനീര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *