April 16, 2026

ജനതാ സ്വാശ്രയസംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-95
By ന്യൂസ് വയനാട് ബ്യൂറോ

 

ഒഴുക്കന്‍മൂല:സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച്
ജനതാ സ്വാശ്രയസംഘം കള്ളംവെട്ടി സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അഖില്‍ ശശിദരന്‍ അധ്യക്ഷനായി.
സന്തോഷ്‌കുമാര്‍ എ, ലിജോ ചെറിയാന്‍,ഡോ. കിരണ്‍ ശിവാനന്ദന്‍,ഡോ. കമറുന്നിസ ലക്ഷദീപ്,സിസ്റ്റര്‍ സോണിയ,നിഖില്‍ പ്രേം നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *