July 28, 2026

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

0
site-psd-96
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ:വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂര്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.സി. മൈമൂനയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുന്‍വശം നിര്‍മ്മിച്ച മീഡിയം മാസ് ലൈറ്റ് വാര്‍ഡ് മെമ്പര്‍ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീര്‍.ടി.കെ, അബൂബക്കര്‍.കെ, ഉസ്മാന്‍.കെ,മൂസ.പി.കെ, മൊയ്ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോണ്‍ട്രാക്ടര്‍ മോയി തുടങ്ങിയവര്‍ സംബന്ധിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *