ബത്തേരിയില്‍ നിന്നും ലൈസന്‍സില്ലാതെ മാരകായുധങ്ങളും തിരകളുമായി പിടികൂടിയ കാപ്പകേസ് പ്രതി സംജാദിന് (31) ജാമ്യം. മെയ് 25 നാണ് ജില്ലയിലേക്ക് പ്രവേശനം നിരോധിച്ചുള്ള ഉത്തരവ് ലംഘിച്ചെത്തിയ പ്രതിയെ ആയുധങ്ങളുമായി പിടികൂടിയത്. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Leave a Reply