മുഅല്ലിം ഡേ യുo പ്രർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
ഈസ്റ്റ് വെള്ളിലാടി.ഹിദായത്തുൽ മുസ് ലിമീൻ ഹയർ സെക്കണ്ടറി മദ്റസയുടെ ആഭിമുഖ്യത്തിൽ മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
സെക്രട്ടറി അമ്മദ് വളവിൽ അദ്യക്ഷം വഹിച്ചു. ഖത്വീബ് അബൂ സ്വാലിഹ് ബാഖവി ഉത്ഘാടനം ചെയ്തു. വാണിമേൽ അമ്മദ് ഹാജി അമ്മദ് വളവിൽ എന്നിവർ ആശംസകൾ നേർന്നു . കുഞ്ഞിമരക്കാർ ഹാജി പാറമ്മൽ പോക്കർ കെ പി മുഹമ്മദ് പുതിയറക്കൽ മൊയ്തു ഉസ്താതുമാരായ സലീം ഫൈസി മുഹമ്മദലി സുഹ്രി
സാബിത്വ് ഗസ്സാലി നാസർ മുസ ലിയാർ തുടങ്ങിയവർ സന്നിഹിതരായി.





Leave a Reply