April 29, 2026

പുഴയില്‍ വീണ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു

0
site-psd-240
By ന്യൂസ് വയനാട് ബ്യൂറോ

 

പുഴയില്‍ വീണ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. കമ്മന പയ്യപ്പള്ളി വീട്ടില്‍ അതുല്‍ പോള്‍ (19) ആണ് ഇന്നലെ രാത്രി മാനന്തവാടി വള്ളിയൂര്‍ക്കാവ് പാലത്തിന് സമീപം പുഴയില്‍ വീണത്.ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫ് സംഘവും ചേര്‍ന്ന് രാവിലെ തിരച്ചില്‍ തുടങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *