Latest News News Wayanad പുഴയില്‍ വീണ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു July 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ പുഴയില്‍ വീണ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. കമ്മന പയ്യപ്പള്ളി വീട്ടില്‍ അതുല്‍ പോള്‍ (19) ആണ് ഇന്നലെ രാത്രി മാനന്തവാടി വള്ളിയൂര്‍ക്കാവ് പാലത്തിന് സമീപം പുഴയില്‍ വീണത്.ഫയര്‍ഫോഴ്സും എന്‍.ഡി.ആര്.എഫ് സംഘവും ചേര്‍ന്ന് രാവിലെ തിരച്ചില്‍ തുടങ്ങി. Post navigation Previous: കര്‍ഷക കടാശ്വാസ കമ്മീഷന് അദാലത്ത്*: *ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു*Next: പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Also read News Wayanad വയനാട് ടൗൺഷിപ്: അന്തിമപരിശോധനയ്ക്കായി 178 വീടുകൾ ഊരാളുങ്കൽ നാളെ കിഫ്കോണിനു കൈമാറും April 29, 2026 0 News Wayanad കേരളത്തിൽ ഭരണം മാറ്റമെന്ന് എക്സിറ്റ് പോൾ; യുഡിഎഫ് 70-ന് മുകളിൽ സീറ്റുകൾ നേടും April 29, 2026 0 News Wayanad ജില്ലയിൽ ഈ വർഷം ഇതുവരെ 343 വാഹനാപകടങ്ങൾ; പൊലിഞ്ഞത് 25 ജീവനുകൾ April 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply