April 29, 2026

നവജീവ്:ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
site-psd-247
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: നവജീവ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി തരിയോട് സെന്റ് മേരീസ് യു പി സ്‌കൂള്‍. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നവജീവ് 2025 ന്റെ ഭാഗമായി അധ്യാപകരും കുട്ടികളും ചെക്കണ്ണിക്കുന്ന് ഉന്നതി സന്ദര്‍ശിക്കുകയും ലഹരിപദാര്‍ത്ഥങ്ങളെ പൂര്‍ണമായി ഉപേക്ഷിക്കാം ആരോഗ്യത്തോടെ ജീവിക്കാം എന്ന സന്ദേശം ഉള്‍കൊള്ളുന്ന ലഹരിവിരുദ്ധ ലീഫ് ലെറ്റ് വിതരണം ചെയ്യുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *