News Wayanad വയനാട്ടിൽ കൂട്ടബലാത്സംഗം July 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടിയിൽ പതിനാറുകാരിയെ പീഡിപ്പിച്ചു. മദ്യം നൽകിയായിരുന്നു പീഡിപ്പിച്ചത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗ വകുപ്പുകൾ ചുമത്തി. Post navigation Previous: *ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 600 പേരെ സാക്ഷരരാക്കുംNext: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ Also read Latest News News Wayanad ധാർമ്മികബോധമുള്ള യുവാക്കളെ വാർത്തെടുക്കുന്നതിൽ എസ്എസ്എഫ് മാതൃക: ഉസ്മാൻ മൗലവി April 29, 2026 0 Latest News News Wayanad മുള്ളൻകൊല്ലിയിൽ കടുത്ത ചൂടിൽ പശുക്കൾ ചാവുന്നു; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു April 29, 2026 0 Latest News News Wayanad Obituary വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം April 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply