April 29, 2026

വയനാട്ടിൽ കൂട്ടബലാത്സംഗം

0
IMG_20250716_195826
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടിയിൽ പതിനാറുകാരിയെ പീഡിപ്പിച്ചു. മദ്യം നൽകിയായിരുന്നു പീഡിപ്പിച്ചത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗ വകുപ്പുകൾ ചുമത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *