April 30, 2026

വില്ലേജ് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി

0
site-psd-322
By ന്യൂസ് വയനാട് ബ്യൂറോ

 

വാളാട് വില്ലേജിലെ 126 സര്‍വേ നമ്പറിലെ 140 ല്‍ പരം കുടുംബങ്ങളെ ബാധിക്കുന്ന,പട്ടയം റദ്ധാക്കിയ നടപടിയടക്കമുള്ള ഭൂമി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുള്‍പ്പെടുന്ന ജനങ്ങളെ പങ്കെടുപ്പിച്ച് വില്ലേജോഫീസ് ധര്‍ണ്ണ നടത്തി.കെ എം വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എന്‍ എം സണ്ണി അധ്യക്ഷനായി.സണ്ണി ജോര്‍ജ്ജ് മാനന്തവാടി, എന്‍ ജെ ഷജിത്ത്, പി കെ ജയനാരായണന്‍, പി ടി ബേബി, വി ജെ ടോമി, സുരേഷ് മാസ്റ്റര്‍, പടയന്‍ അമ്മദ്, ഫൈസല്‍ കെ സി,സജേഷ് ബാബു ,വി സി മൊയ്ദു ,പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *