വി.എസിന്റെ വിയോഗം: ജില്ലാപഞ്ചായത്ത് ഭരണസമിതി അനുശോചിച്ചു
കല്‍പ്പറ്റ:മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം.
അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് വി.എസ് അച്യുതാനന്ദനെന്ന് യോഗം വിലയിരുത്തി.നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി എസ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് ഭരണസമിതി അംഗങ്ങള്‍ അനുസ്മരിച്ചു.





Leave a Reply