September 14, 2026

വയനാട്ടിൽവിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു കുറവാ ദ്വീപിൽ നിയന്ത്രണം തുടരും . ക്വാറികൾ, യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യൽ എന്നിവക്കും നിയന്ത്രണം 

0
IMG_20250801_213227
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു.

അതേ സമയം കുറുവ ദ്വീപ്, ക്വാറികൾ, യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

വെള്ളച്ചാട്ടങ്ങൾ കാണുന്നതിന് മാത്രമാണ് അനുമതി നൽകുന്നതെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പ് വരുത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *