June 18, 2026

എസ് പി സി ദിനത്തില്‍ ഹൃദയഭൂമി സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

0
site-psd-47
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി ടീം അംഗങ്ങള്‍, മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വിടപറഞ്ഞവരെ അനുസ്മരിച്ച് ജൂലൈ 30 ഹൃദയ ഭൂമിയില്‍ പുഷ്പാഞ്ജലിയും പ്രാര്‍ത്ഥനയും നടത്തി. സിപിഓ സുലൈമാന്‍ പി, എസിപിഓ ഉമ്മുല്‍ ഫലീല, ഡി ഐ ജംഷീറ, ലീഡര്‍ മിദ്ഹാ ഫാത്തിമ, കമാന്‍ഡര്‍ നഹാന്‍ നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *