October 27, 2026

ലോക ആദിവാസി ദിനാഘോഷം ഒമ്പതിന്

0
site-psd-83
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒ 9ന് പുല്‍പള്ളി കബനി ഓഡിറ്റോറിയത്തില്‍ ലോക ആദിവാസി ദിനം ആഘോഷിക്കും. രാവിലെ 10ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ബി.വി. ബോളന്‍ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *