News Wayanad രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കോറി കുളത്തിൽ കണ്ടെത്തി August 6, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തൃകൈപ്പറ്റ വെളളിത്തോട് മുണ്ടുപാറ സജിയുടെ മൃതദേഹമാണ് സമീപത്തെ കോറി കുളത്തിൽ കണ്ടെത്തിയത്. ഇയാളെ കാണാതായിട്ട് രണ്ട് ദിവസമായി. ഫയർ ഫോയ്സ് എത്തി മൃതദേഹം പുറത്തെടുത്തു.ഭാര്യ – ജിജി മക്കൾ – ആൽബിൻ ,അന്ന Post navigation Previous: തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി വേണമെന്ന് സി.പി.ഐ.എം.Next: സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം Also read News Wayanad മറക്കില്ലൊരിക്കലും സഖാവിനെ; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ August 19, 2026 0 News Wayanad പദ്മശ്രീ ചെറുവയല്‍ രാമനെ അനുമോദിച്ചു August 19, 2026 0 News Wayanad കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി August 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply