തരുവണ: തരുവണയില്‍ വ്യാപാരി ദിനം അചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയര്‍ത്തി,മധുരം വിതരണം ചെയ്തു. കെ.അബ്ദുള്‍ റഹ്‌മാന്‍, ഉസ്മാന്‍ പള്ളിയാല്‍, കെ.ടി.ഖാലിദ്, ജംഷീര്‍, പി.കെ.നവാസ്,ശ്രീധരന്‍, ഷറഫുദീന്‍ സി.എച്ച്, അറഫ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply