November 7, 2026

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്; പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി

0
swl 30
Merin S
By ന്യൂസ് വയനാട് ബ്യൂറോ

രാഹുല്‍ ഗാന്ധിയെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യ പ്രഭാഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ നടത്തി.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷനായി. യുഡിഫ് കണ്‍വീനര്‍ പി.ടി ഗോപാലകുറുപ്പ്,ബിനു തോമസ്, എ.ഒ. ദേവസ്യ, സുന്ദര്‍രാജ് എടപ്പെട്ടി, ഷിജു ഗോപാല്‍ കെ, പത്മനാഭന്‍,ഉഷ തമ്പി,ശശി പന്നിക്കുഴിബഷീര്‍ മടക്കി, സജി മണ്ഡലത്തില്‍, ബിന്‍ഷാദ് മടക്കി, കുഞ്ഞമ്മദ് എടപെട്ടി, ശാന്തമ്മ തോമസ്,രവീന്ദ്രന്‍ മാണ്ടാട്, സുനില്‍ മുട്ടില്‍, ജയിംസ് മരിയാലയം,എന്നിവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *