April 20, 2026

സംസ്ഥാന മിക്‌സഡ് നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വയനാട് ജില്ലക്ക് മൂന്നാം സ്ഥാനം

0
site-psd-144
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം:വയനാട് ജില്ലക്ക് അഭിമാനമായി സംസ്ഥാന മിക്‌സഡ് നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. തിരുവനന്തപുരത്ത് നടന്ന പ്രഥമ സംസ്ഥാന മിക്‌സഡ് നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലക്ക് മൂന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലയെയാണ് ലൂസേഴ്സ് ഫൈനലില്‍ തോല്‍പ്പിച്ചത്. ദീപക്‌സ ,ദീപ്തി ഗട എന്നിവരുടെ കീഴിലാണ് ടീം പരിശീലനം നടത്തിയത് .വിജയികളെ ജില്ലനെറ്റ് ബോള്‍ അസോസിയേഷന്‍ അഭിനന്ദിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *