ബെവ്കോ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ:പടിഞ്ഞാറത്തറയില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ പുതിയ ഔട്ട് ലെറ്റ് റീജിയണല്‍ മാനേജര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ വെയര്‍ ഹൗസ് മാനേജര്‍ :സുനീഷ്,ലത്തീഫ് (കല്‍പ്പറ്റ വെയര്‍ ഹൗസ് ഗോഡൗണ്‍ മാനേജര്‍), വൈഷ്ണവ് (മാനേജര്‍ പടിഞ്ഞാറത്തറ ബെവ്കോ), റിജു, ലിമ, അനീഷ് ശൈലേഷ് (ഡി. എ. റ്റി ) , സിജോ (ഡി. എ. റ്റി), ജിജോ (മാനേജര്‍ മാനന്തവാടി ബെവ്കോ) സജി ( മാനേജര്‍ പനമരം ബെവ്കോ) എന്നിവര്‍ പങ്കെടുത്തു.





Leave a Reply