November 7, 2026

ഇന്ത്യയുടെ മതേതരത്വവും, ജനാധിപത്വവും സംരക്ഷിക്കപ്പെടണം: എൻ.ഡി. അപ്പച്ചൻ

0
IMG_20250815_134410
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ലോകോത്തര നിലവാരമുള്ള ഇന്ത്യയുടെ ജനാധിപത്യം എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ ജനതയുടെ ഉൾകാഴ്ചയുടെ ഭാഗമാണെന്ന് 79 മത് സ്വാതന്ത്ര ദിനാഘോഷ പരിപാടി വയനാട് ഡി.സി.സി.യിൽ ദേശീയപതാക ഉയർത്തികൊണ്ട് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്. എം.ൽ.എ. പറഞ്ഞു. ജനാധിപത്യത്തിൻറെ നെടുംതൂണായിട്ടുള്ള തെരെഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടിംഗ് സംവിധാനം അട്ടിമറിക്കപ്പെടുന്നതിലൂടെ വർഷങ്ങളായി നിലനിൽക്കുന്ന ജനാധിപത്യത്തിൻറെ കടക്കൽ കത്തിവെക്കുയാണ് ഇലക്ഷൻ കമ്മീഷൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ പി.പി. ആലി, ടി.ജെ. ഐസക്ക്, ഒ .വി. അപ്പച്ചൻ, എം.എ. ജോസഫ്, ബിനു തോമസ്, ആയിഷ പള്ളിയാൽ, ഡിന്റോ ജോസ്, പ്രഭാകരൻ, സതീഷ് കുമാർ, സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *