April 16, 2026

സ്വാതന്ത്യ ദിനത്തിൽ വിമുക്ത ഭടനെ ആദരിച്ചു

0
IMG_20250815_210405
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ടയർ വർക്കേഴ്സ് കേരള വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പട്ടാളത്തിൽ നീണ്ട 25 കൊല്ലം സേവനം അനുഷ്ഠിച്ച വിമുക്ത ഭടനായ കേണിച്ചിറ പുതുപ്പറമ്പിൽ ജോസിനെ ആദരിച്ചു

സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് വിമുക്ത ഭടൻ പുതുപ്പറമ്പിൽ ജോസ് സ്വാതന്ത്ര്യ ദിന പതാക ഉയർത്തി

 

ജില്ലാ പ്രസിഡൻ്റ് രമേഷ്കൃഷ്ണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ‘ ട്രഷറർ ബാലകൃഷ്ണൻ നായർ ആശംസകളർപ്പിച്ച് സംസാരിച്ചു . ബത്തേരി താലുക്ക് പ്രസിഡണ്ട് അബ്ബാസ് പി.പി. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *