April 16, 2026

ലോക ഫോട്ടോഗ്രഫി ദിനം; ഫോട്ടോഗ്രഫി ശില്‍പ്പശാല നടത്തി

0
site-psd-229

മാനന്തവാടി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതം സോണി ഇന്ത്യയുമായി സഹകരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഫോട്ടോഗ്രഫി ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാല വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോഷില്‍ എം അധ്യക്ഷനായി. സോണി ഇന്ത്യയിലെ മുസ്തഫ, കമല്‍ ബാഷ,ശ്രീലാല്‍,സ്വരജിത്ത്, ഷോജറ്റ് തോമസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *