കേരള വഴിയോര കച്ചവട മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ല സമ്മേളനം നടത്തി
കല്‍പ്പറ്റ: കേരള വഴിയോര കച്ചവട മസ്ദൂര്‍ സംഘ് ബിഎംഎസ് വയനാട് ജില്ല സമ്മേളനം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും കേരള സര്‍ക്കാര്‍ കൈകൊള്ളുന്നില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ബിഎംഎസ് ജില്ല ജോ. സെക്രട്ടറി ജയകുമാര്‍ നിരവില്‍പ്പുഴ ആരോപിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.എസ് ശശിധരന്‍. കെ.കെ പ്രകാശന്‍, പി.കെ മുരളീധരന്‍, ഗുരുസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply