ആന്റി ഡ്രഗ്, ആന്റി റാഗിങ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പനമരം : ഡബ്ല്യു.എം. ഒ. ഐ.ജി കോളേജിൽ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ആന്റി ഡ്രഗ്, ആന്റി റാഗിങ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ സുബിന എം. പി അധ്യക്ഷത വഹിച്ചു. പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജിഷ്ണു കെ സ് മുഖ്യ പ്രഭാഷണം നടത്തി.
എ.എസ്.ഐ സുബേഷ്, ബിബിഎ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നൗഫൽ, കോളേജ് യൂണിയൻ ചെയർമാൻ ആമീൻ അസ്‌ലഹ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply