ഉമ്മുല്‍ ഖുറാ അക്കാദമി: 2025-2026 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു
പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നില്‍ക്കുന്ന ഉമ്മുല്‍ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ്: കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ജനറല്‍ സെക്രട്ടറി: അബ്ദുല്‍ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറര്‍: ശറഫുദ്ധീന്‍ ഹാജി കുന്നുമ്മലങ്ങാടി. വൈസ് പ്രസിഡന്റുമാര്‍: കെ കെ മമ്മൂട്ടി മദനി തരുവണ, കെ എം ഷഫീഖ് ഹാജി പടിഞ്ഞാറത്തറ, എന്‍ കെ മൊയ്തുട്ടി പടിഞ്ഞാറത്തറ. സെക്രട്ടറിമാര്‍: അസീസ് മാസ്റ്റര്‍ കളത്തില്‍, പി. അബൂബക്കര്‍, മുജീബ് ഷെയ്ഖ്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഇബ്രാഹിം ഫൈസി, അബ്ദുല്‍ മജീദ് അസ്ഹരി, ഇബ്റാഹീം സഖാഫി, സി എച് ബഷീര്‍ മുസ്ലിയാര്‍, കെ മൊയ്തു, ടി. അബ്ദുല്‍ മജീദ് മാസ്റ്റര്‍ , വി. ജമാല്‍ മാസ്റ്റര്‍ , മുത്തലിബ് കാട. ഓഡിറ്റര്‍: സുലൈമാന്‍ മുസ്ലിയാര്‍ കുഞ്ഞോത്. മീഡിയ കണ്‍വീനര്‍: ഉവൈസ് നൂറാനി.





Leave a Reply