May 6, 2026

തൊഴിലാളികൾക്ക് പാരിതോഷികം വിതരണം ചെയ്തു

0
IMG-20250515-WA0228(6)
By ന്യൂസ് വയനാട് ബ്യൂറോ

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ദുരന്തമുഖത്ത് രക്ഷാ പ്രവർത്തനത്തിലും, തുടർന്ന് ക്യാമ്പുകളിലും കളക്ഷൻ സെന്ററുകളിലും രാപ്പകലില്ലാതെ 43 ദിവസം സേവനം ചെയ്ത സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിലെ 246 രജിസ്റ്റേർഡ് തൊഴിലാളികൾക്ക് 1000 രൂപ വീതം പാരിതോഷികം വിതരണം ചെയ്തു.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *