May 25, 2026

കാട്ടേരിക്കുന്ന് പാലം ; ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

0
site-psd-325
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ : അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് കാട്ടേരിക്കുന്ന്കാരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനോജ് സി.എച്ച്, ജോയിന്റ് കണ്‍വീനര്‍ സകരിയ്യ കെ.എസ്, അഷ്റഫ് എം തുടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. നിവേദനം
തുടര്‍ നടപടികള്‍ക്കായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ബില്‍ഡിംഗ്സ് ) തുടങ്ങിയവര്‍ക്ക് കൈമാറിയതായി കളക്ട്രേറ്റില്‍ നിന്നും അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *