May 3, 2026

സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-81
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു.പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് സ്വാഗതവും ഷിജു മാത്യു നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *