നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു 12പേര്‍ക്ക് പരിക്ക്
വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 12 തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ആരുടേയും പരിക്ക് ഗുരുതരമല്ല . പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.





Leave a Reply