Latest News News Wayanad അധ്യാപക നിയമനം September 10, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ : തരുവണ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ 10.9.25 ബുധനാഴ്ച രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാവുക. Post navigation Previous: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽNext: ഇരട്ട ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply