October 7, 2026

ക്യാന്റീന്‍ ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യപത്രം ക്ഷണിക്കുന്നു

0
niyamanam
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ ക്യാന്റീന്‍ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു. ഹോട്ടല്‍,ക്യാന്റീന്‍ നടത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായോ 9995505071 എന്ന നമ്പറിലോ ബന്ധപ്പെടുക

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *