മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത് സെക്രട്ടറിയെ ഉപരോധിക്കുന്നു.
വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയെയാണ് ഉപരോധിക്കുന്നത്. കരട് വോട്ടര്‍ പട്ടികയിലെ അപാകത സംബന്ധിച്ച പരാതിക്കാര്‍ നല്‍കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാതെ മാറ്റി വെച്ചുവെന്നും പരാതി പരിഹാരമുണ്ടായില്ലെന്നും ആരോപിച്ചാണ് ഉപരോധം.
Leave a Reply