May 27, 2026

ജൈവവൈവിധ്യ കോൺഗ്രസ് സെപ്റ്റംബർ 28ന് എസ്. കെ. എം. ജെ സ്കൂളിൽ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 28ന് എസ്. കെ. എം. ജെ
സ്കൂളിൽ നടക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നീ മത്സരങ്ങളും ബിരുദ വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണവുമാണ് നടത്തുന്നത്.മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ wyddcksbb@gmail.com എന്ന
മെയിലിലെക്കോ 9656863232 എന്ന നമ്പറിലേക്കോ വാട്സ് അപ്പ് ചെയുക.www.keralabiodiversity.orgഎന്ന വെബ്സൈറ്റിൽ അപേക്ഷാഫോമും മാർഗനിർദേശങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്പി.ആർ ശ്രീരാജ്, ജില്ലാ കോ ഓർഡിനേറ്റർ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്.
9656863232
wyddcksbb@gmail.com

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *