May 6, 2026

മുട്ടില്‍ മാമലക്കുന്നില്‍ പുലി സാന്നിധ്യം

0
site-psd-500
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുട്ടില്‍ പഞ്ചായത്തിലെ ഏഴാംചിറ മാമലക്കുന്നില്‍ പുലി സാന്നിധ്യം. പുലിയെ കണ്ടതായി മാമലക്കുന്നിലെ ക്ഷീര കര്‍ഷകരില്‍ ഒരാള്‍ പറഞ്ഞു. പ്രദേശത്ത് ഭാഗികമായി ഭക്ഷിച്ചനിലയില്‍ കാട്ടാടിന്റെ ജഡം കണ്ടെത്തിയിട്ടുണ്ട്. പുലി കൊന്ന കാട്ടാടിന്റേതാണ് ഇതെന്ന സംശയത്തിലാണ് നാട്ടുകാര്‍. വിവരം മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ അറിയിച്ചതായി മാമലക്കുന്ന് നിവാസികള്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *