May 6, 2026

ജീവിതോത്സവം 2025 ഉദ്ഘാടനവും എന്‍.എസ്.എസ് ദിനാചാരണവും സംഘടിപ്പിച്ചു

0
site-psd-528
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി :പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായ, ജീവിതോത്സവം 2025 എന്ന പേരില്‍ 21 ദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുഗു നിര്‍വഹിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രശ്മി സ്വാഗതമാശംസിച്ചു. വിജയ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സതി അധ്യക്ഷയായി.
ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ മനുഷ്യ ചങ്ങല തീര്‍ത്തു.ലഹരി വിരുദ്ധ പ്രതിജ്ഞപ്രതിജ്ഞ എന്‍ എസ് എസ് വോളണ്ടിയര്‍ ആല്‍വിനാ ബാബു ചൊല്ലി കൊടുത്തു.എന്‍ എസ് എസ് ലീഡര്‍ ഫാത്തിമ സിത്താര നന്ദി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *