വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു
തരുവണ:സയണിസ്റ്റ് ഭീകരതയുടെ ഇരകളായ ഫലസ്തീന്‍ ജനതയ്ക്ക് നീതി കിട്ടുന്നത് വരെയുള്ള പോരാട്ടങ്ങള്‍ക്ക് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു.സിറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പഞ്ചായത്ത് സമ്മേളനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഈ.വി.സിദീഖ് അദ്ധ്യക്ഷനായി.പുതിയ ഭാരവാഹികളായി മോയി കട്ടയാട് (പ്രസിഡന്റ് ),നാസര്‍ പുലിക്കാടു,സമദ് പറമ്പത്തു,യുസഫ്,അന്‍വര്‍.സി.എച്,(വൈസ് പ്രസിഡന്റുമാര്‍ )ജിന്‍ഷാദ് ബാവ (ജനറല്‍ സെക്രട്ടറി )മമ്മൂട്ടി കണ്ണാടി,അജ്‌നാസ് തരുവണ,ഹാരിസ് ആറുവള്‍,(സെക്രെട്ടറിമാര്‍ )ഉസ്മാന്‍.സി.എച് (ട്രെഷറെര്‍ )തുടങ്ങിയവരെ തിരഞ്ഞെടുത്തു.
സെക്രട്ടറി സി.പി.ജബ്ബാര്‍ സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി എ.മോയി,ഉസ്മാന്‍ പള്ളിയാല്‍,പി.കെ.സലാം,പി.കെ.അമീന്‍,കബീര്‍ മാനന്തവാടി,നാസര്‍ തരുവണ,സഫ്വാന്‍, അബൂട്ടി,സാജിദ്.പി.കെ,മോയി കട്ടയാട്,നാസര്‍ പുലിക്കാടു,പടയന്‍ മമ്മൂട്ടിഹാജി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply