April 16, 2026

മിനി ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-635
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്കുറ്റി : കരിങ്കുറ്റി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു. ലിംഗ വിവേചനങ്ങള്‍ക്കെതിരെ വൊളന്റിയര്‍മാര്‍ സമത്വജാല തെളിയിച്ചു ക്യാമ്പ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ലിജി സി.എം നിര്‍വഹിച്ചു. ജെന്‍ഡര്‍ ഇക്വാലിറ്റി ഓഡിറ്റിനോടു ഡ്രസ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ബോധവല്‍ക്കരണ ക്ലാസ് വര്‍ജ്യം , പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണം, ഓറിയന്റേഷന്‍ ക്ലാസുകള്‍, ക്യാമ്പസ് പ്രോജക്ട് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി.

പ്രിന്‍സിപ്പല്‍ ലിജി. സി.എം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ സൗമ്യ ചാക്കോ, തങ്കച്ചന്‍ എന്‍.ഡി, ഗ്രീന്‍സി. എം. സ്‌കറിയ, ഹഫ്‌സത്ത് ടി.എസ്, മുഹമ്മദ് നിവാസ്, ഉണ്ണിക്കൃഷ്ണന്‍ കെ. പി. , സുബിന്‍സ് .ടി. ഡേവിഡ്, സ്റ്റാര്‍ലറ്റ് എം.എം. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *