April 25, 2026

മരാടി ഉന്നതി കുടിവെള്ള പദ്ധതിഉദ്ഘാടനം ചെയ്തു

0
site-psd-28
By ന്യൂസ് വയനാട് ബ്യൂറോ

നിരവില്‍പുഴ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി മരാടി ഉന്നതിയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ഉന്നതിയിലെ 32 വീടുകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷിന്റെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.ആശംസകള്‍ അര്‍പ്പിച്ച് വേണു മുള്ളോട്ട്,ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം എം ചന്തു,കെസത്യന്‍,ഉന്നതി മൂപ്പന്‍ രാമന്‍ മരാടി, കെ കെ മണിയന്‍,പി ബാബു എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *