May 3, 2026

ബ്ലെഡ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

0
site-psd-53
By ന്യൂസ് വയനാട് ബ്യൂറോ

 

കൈനാട്ടി : ആസ്പിരേഷന്‍ ജില്ലയുടെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപയും ഗവണ്‍മെന്റില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ലഭിച്ച ഒരു കോടി രൂപയും ഉപയോഗിച്ച് പൂര്‍ത്തികരിച്ച ബ്ലെഡ് സെന്റര്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.വിനോദ് കുമാര്‍ അധ്യക്ഷനായി.ഡി എം ഒ , വയനാട് ഡോ.ആന്‍സി മേരി ജേക്കബ്, ഡോ ശുഭ എം.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജനറല്‍ ആശുപത്രി സൂപ്രണ്ട് & ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.മൊയ്തീന്‍ഷാ പി.എം,സരോജിനി ഓടമ്പം,അഡ്വ.എ.പി. മുസ്തഫ, മുജീബ് കേയം തൊടി ,ആയിഷ പള്ളിയാല്‍, പി. രാജറാണി,സി.കെ. ശിവരാമന്‍ ,പി.പുഷ്പ,ഡോ. സമീഹസൈതലവി, ഒ.കെ. സജിത്ത് , ഡോ.ദിനീഷ് പി. , ഡോ. ജെറിന്‍ എസ് ജെ റോഡ്, ഡോ പി .ആര്യ, ഡോ. പി.ദീപ , പി.പി. ആലി, ഡോ. പ്രമീള എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *