May 3, 2026

സമയ ബന്ധിതമായ ഇടപെടല്‍ സഞ്ചാരികള്‍ക്ക് ആശ്വാസം : റാഫ്

0
site-psd-99
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: പടിഞ്ഞാറത്തറ ജംക്ഷന്‍ ഭാഗങ്ങളില്‍ കുണ്ടും കുഴിയും ആയിരുന്ന റോഡിന്റെ പണി സമയ ബന്ധിതമായി നടപ്പാക്കിയതില്‍ നാട്ടുകാരും യാത്രികരും ഏറെ സന്തുഷ്ടരാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈനും ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തിലും ചേര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടികള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *