May 3, 2026

അഡ്വ.തനു ജഗദീഷ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ

0
site-psd-170
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പുനഃസംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പിനു കീഴില്‍ ബാലനീതി (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആക്ട് 2015 പ്രകാരം രൂപീകരിച്ച പുതിയ സമിതികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. അഡ്വ.തനു ജഗദീഷാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ. അഡ്വ.ജോയ് ജോസഫ്, വി. ശ്രിന്യ, വി. സവിത, ലീലാമ്മ വര്‍ഗീസ് എന്നിവര്‍ അംഗങ്ങളാണ്. കെ.ഇ. ജോസ്, ഷൈലു സെബാസ്റ്റ്യന്‍ എന്നിവരാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *