വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നല്‍കി
കല്‍പ്പറ്റ: വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ വ്യാപകമായി നടക്കുന്ന കളവുകള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍ നിവേദനം നല്‍കി. കൂടാതെ കാപ്പി വില്‍ക്കാന്‍ കൊണ്ടുവരുന്നവരോട്മലഞ്ചരക്കു വ്യാപാരികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി മേടിച്ചുവെക്കണമെന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.അനൂപ് പാലുകുന്ന്, അലി ബ്രാന്‍, മധു, ബൊപ്പയ്യ, ജൈനന്‍, ചിറദീപ് എന്നിവര്‍ സംസാരിച്ചു.





Leave a Reply