May 23, 2026

യാത്രയയപ്പ് നല്‍കി

0
site-psd-291
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കോഴിക്കോട് ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറായി സ്ഥലം മാറി പോകുന്ന വയനാട് ഫുഡ് സേഫ്റ്റിഅസിസ്റ്റന്റ് കമ്മീഷണര്‍ബിബിമാത്യുവിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.ബത്തേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, രേഷ്മ എം.കെ.അദ്ധ്യക്ഷനായി.കല്‍പ്പറ്റ സര്‍ക്കില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍നിഷ പി മാത്യു,
മാനന്തവാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അഞ്ജു ജോണ്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *