കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലീസ് വീഡിയോഗ്രാഫർമാരായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ലൈസൻസുള്ള വീഡിയോഗ്രാഫർമാർ 17.11.2025 തിങ്കളാഴ്ച വൈകീട്ട് ഏഴിന് മുൻപായി കൽപ്പറ്റ, മാനന്തവാടി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി ഓഫിസിലെത്തി അപേക്ഷകൾ നൽകേണ്ടതാണ്.
Leave a Reply