സി ബി എസ് സി സഹോദയ സ്റ്റേറ്റ് കലോത്സവം:മോഹന്‍യാട്ടത്തില്‍ എ ഗ്രേഡ് നേടി ദേവി ലക്ഷ്മി
ബത്തേരി:സി ബി എസ് സി സഹോദയ സ്റ്റേറ്റ് കലോത്സവത്തില്‍ മോഹന്‍യാട്ടത്തില്‍ എ ഗ്രേഡ് നേടി ദേവി ലക്ഷ്മി.കോട്ടയത്ത് വെച്ച് നടന്ന സി ബി എസ് ഇ സഹോദയ സ്റ്റേറ്റ് കലോത്സവത്തില്‍ എ ച്ച്. എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടി ദേവിലക്ഷ്മി.ബത്തേരി ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദേവി ലക്ഷ്മി യുടെ നൃത്താധ്യാപിക കലാമണ്ഡലം റെസി ഷാജിദാസാണ്.ബത്തേരി മൂലങ്കാവ്,ഗ്രേയ്‌സ് ക്വാര്‍ട്ടേഴ്സില്‍ അഡ്വ.അനൂപ് എസ് ഡോ.സിന്ധു ആര്‍ നായര്‍ ദമ്പതി കളുടെ മകളാണ് ദേവി ലക്ഷ്മി.





Leave a Reply