വോട്ട് ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ച് ജനകീയ കൂട്ടായ്മ
അഞ്ചുകുന്ന്:പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളില്‍ ഒന്നായ ഒന്നാം മൈല്‍ കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാന്‍ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.ക്യാമ്പയിനിംഗും മറ്റു തുടര്‍ നടപടികളുമായി മുന്‍പോട്ട് പോകാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
പനമരം വെള്ളമുണ്ട പടിഞ്ഞാറത്തറ എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ഒന്നാം മൈല്‍ – കാരക്കാമല റോഡ്.





Leave a Reply