July 14, 2026

44ാമത് വയനാട് റവന്യൂ ജില്ലാ കലോത്സവത്തിന് പതാക ഉയര്‍ന്നു

0
site-psd-53+9
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജി.വി.എച്ച്.എസ്.എസ്. മാനന്തവാടിയില്‍ നടക്കുന്ന 44ാമത് വയനാട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി എ പതാക ഉയര്‍ത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. തോമസ്, വൈസ് പ്രിന്‍സിപ്പാള്‍ സുരേഷ് കുമാര്‍ കെ കെ, വി.എച്ച് എസ്. ഇ. പ്രിന്‍സിപ്പല്‍ ജിജി കെ. കെ., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ എം, ബി പി സി കെ.കെ. സുരേഷ്, എസ് എം സി ചെയര്‍മാന്‍ മൊയ്തു അണിയാരത്ത്, പിടിഎ ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *